SPECIAL REPORTപാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഡല്‍ഹിയിലും രാജസ്ഥാനിലേക്കും വഴി തിരിച്ചു വിടും; 130 കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മാണം രണ്ടു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും; പഞ്ചാബിലേക്കും ഹരിയാനയിലേക്കും കൂടി ആ ജലം എത്തുന്നതോടെ പാക്കിസ്ഥാന് നട്ടം തിരിയും; സിന്ധു നദീജലക്കരാര്‍; വെള്ളം വന്‍തോതില്‍ വഴിതിരിച്ചുവിടും, പാക്കിസ്ഥാനിലെ ഭാവി വരള്‍ച്ചയ്ക്ക് പഹല്‍ഗാം പ്രതികാരം; ഇനി രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 8:58 AM IST
SPECIAL REPORTചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി; ജലപ്രവാഹം കുറയുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവര്; അണക്കെട്ട് പണിതാല്‍ ബോംബിട്ട് തകര്‍ക്കുമെന്ന് വീരവാദം പറഞ്ഞവരെ വെട്ടിലാക്കി വീണ്ടും 'ജലബോംബ്'! ബഗ്ലിഹാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളമൊഴുക്ക് കുറച്ചു; സിന്ധു നദിയില്‍ ഇന്ത്യ പിടിമുറുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 May 2025 12:04 PM IST